Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Health & Fitness

യോഗ ചെയ്യുമ്പോൾ താൻ കൂടുതൽ സന്തോഷവതിയാണെന്ന് ആദ ശർമ

ജൂൺ 21 ന് ഇന്റർനാഷണൽ യോഗ ദിനം ആഘോഷിക്കുന്നു. ഇതിനകം യോഗാദിനത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ അഭിനേതാക്കളെ സംബന്ധിച്ച് യോഗദിനത്തിൽ മാത്രമുള്ളതല്ല യോഗ. തെന്നിന്ത്യൻ താരം ആദ ശർമ തന്റെ ഇഷ്ടവിനോദമായിട്ടാണ് യോഗയെ കാണുന്നത്.

 നന്നായി, ഈ ചൂടുള്ള നടി യോഗ കവിതയുടെ സമയത്ത് അവളുടെ വണ്ടികളെ തുള്ളിച്ചാടി ... കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കുക

അതുകൊണ്ടുതന്നെ യോഗ ചെയ്യുമ്പോൾ താൻ ഏറെ സന്തോഷവതിയാണെന്നും താരം പറഞ്ഞു. യോഗയിൽ എപ്പോഴും ഒരു പുഞ്ചിരി മറഞ്ഞു കിടക്കുന്നുണ്ട്. ജോയ് ആലുക്കാസിന്റെ പരസ്യചിത്രത്തിലൂടെയാണ് ആദ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 2016 പുറത്തിറങ്ങിയ ചിമ്പു നായകനായ നമ്മ ആള് എന്ന ചിത്രത്തിലൂടെയായിരുന്നു ആദയുടെ തുടക്കം.

 Well, this Hot Actress Flaunts her Curves while doing Yoga... Check more Hot Photos of her Inside

ആദ യോഗ ചെയ്യുമ്പോൾ ശരീരം ഒരു ‘റബ്ബർ’ പോലെയാകാറുണ്ട്. കാരണം യോഗയുമായി താരം അത്രയധികം പൊരുത്തപ്പെട്ടുകഴിഞ്ഞു.

 Well, this Hot Actress Flaunts her Curves while doing Yoga... Check more Hot Photos of her Inside

 Well, this Hot Actress Flaunts her Curves while doing Yoga... Check more Hot Photos of her Inside

 Well, this Hot Actress Flaunts her Curves while doing Yoga... Check more Hot Photos of her Inside

shortlink

Related Articles

Post Your Comments

Related Articles

Back to top button