Kerala

വൈദ്യുതി തടസം അറിയിക്കാന്‍ കെഎസ്‌ഇബിയുടെ പുതിയ സംവിധാനം

പത്തനംതിട്ട: വൈദ്യുതി തടസവും വൈദ്യുതി ലൈന്‍ പൊട്ടിവീഴല്‍, മരങ്ങളും ചില്ലകളും വീണ് ലൈന്‍ തകരാറിലാകുക തുടങ്ങിയ അപകടാവസ്ഥകള്‍ അറിയിക്കുന്നതിനും പുതിയ സംവിധാനവുമായി കെഎസ്ഇ ബി. വാട്‌സ് ആപ് മെസേജ് സംവിധാമാണ് ഒരുക്കിയിരിക്കുന്നത്. 9496001912 എന്ന നമ്പറിലേക്കാണ് മെസേജ് അയക്കേണ്ടത്. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍ വീണുകിടക്കുന്നതോ വൈദ്യുതി ലൈനുകള്‍ പൊട്ടി വീണുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലോ 9496061061 എന്ന മൊബൈല്‍ നമ്പറിലോ 1912 എന്ന കാള്‍സെന്റര്‍ നമ്പറിലോ അറിയിക്കണം.

Read Also:കേരളത്തിലെ ആദ്യത്തെ യോഗ ഗ്രാമമായി മുഹമ്മ പഞ്ചായത്തിനെ പ്രഖ്യാപിച്ചു

ജില്ലയുടെ വൈദ്യുതി സബ് ഡിവിഷനുകളുടെയും സെക്ഷനുകളുടെയും ഫോണ്‍ നമ്പരുകള്‍ താഴെ;

അടൂര്‍ 04734 224837, കൈപ്പട്ടൂര്‍ 0468 2350252, പള്ളിക്കല്‍ 04734 289494, ഏഴംകുളം04734 240639, കടമ്ബനാട് 04734 282021, കലഞ്ഞൂര്‍ 04734 270168, ഏനാത്ത് 04734 210400, പന്തളം 04734 252284, ഇലവുംതിട്ട 0468 2257243, കുളനട 04734 260019, കോഴഞ്ചേരി 0468 2214052, ആറന്മുള 0468 2319162, അയിരൂര്‍ 04735 230244, പത്തനംതിട്ട 0468 2222337, കോന്നി 0468 2242248, കുമ്ബഴ 0468 2334438, വകയാര്‍ 0468 2397970, റാന്നി സൗത്ത് 04735 227582, റാന്നി നോര്‍ത്ത് 04735 226355, വെച്ചൂച്ചിറ 04735 266555, വടശേരിക്കര 04735 252050, കക്കാട് 04735 258666, റാന്നി പെരുനാട് 04735 241020, മല്ലപ്പള്ളി 0469 2682245, വായ്പൂര് 0469 2687729, വെണ്ണിക്കുളം 0469 2650563, മണിപ്പുഴ 0469 2701201, കടപ്ര 0469 2610297, തിരുവല്ല 0469 2701340, കുമ്ബനാട് 0469 2666763, തോട്ടഭാഗം 0469 2619279.

shortlink

Related Articles

Post Your Comments

Related Articles


Back to top button