ഉത്തര്‍കാഷി: നേരിയ ഭൂചലനം അനുഭവപെട്ടു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാഷി ജില്ലയിൽ ഇന്ന് രാവിലെ 6.12 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 10 കിലോ മീറ്റര്‍ ആഴത്തിലുണ്ടായ ഭൂചലനത്തില്‍ ആളപായങ്ങളോ കെട്ടിട നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ ഉത്തരാഖണ്ഡില്‍ കൊടുങ്കാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
also read : കശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
Post Your Comments