നഴ്സുമാരുടെ ശ്രദ്ധയ്ക്ക് യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ ഒ.ഡി.ഇ.പി.സി മുഖേന അവസരം. നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്സുമാർക്ക് അപേക്ഷിക്കാം. ഐ.ഇ.എല്‍.ടി.എസ് ടെസ്റ്റില്‍ നിശ്ചിത യോഗ്യത നേടിയവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂണ്‍ 20
Post Your Comments