International

കാമുകിയുമൊത്ത് സെക്‌സില്‍ ഏര്‍പ്പെടവെ ഭാര്യ ഭര്‍ത്താവിനെ കൂടോത്രത്തിന്റെ സഹായത്തോടെ കുടുക്കി

ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടാന്‍ ഭാര്യ ആശ്രയിച്ചത് കൂടോത്രം പരിചയമുള്ള ഡോക്ടറെ. ഒടുവില്‍ ഭര്‍ത്താവും കാമുകിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം ഇവരെ ഭാര്യ കൈയ്യോടെ പിടികൂടുകതയും ചെയ്തു. കൂടോത്രത്തിന്റെ സഹായത്തോടെയാണ് ഇത് സാധിച്ചതെന്നാണ് കാമുകിയുടെ അവകാശവാദം.

read also: സോക്‌സ് ഇട്ടുകൊണ്ട് സെക്‌സില്‍ ഏര്‍പ്പെടാറുണ്ടോ? ഉണ്ടെങ്കില്‍

കെനിയയിലെ കെറ്റാലെ ടൗണിലാണ് സംഭവം. ഭര്‍ത്താവ് ബിസിനസ്സ് മീറ്റിംഗിന് പോകുന്ന സമയം പ്രദേശത്തുള്ള മറ്റൊരു സ്ത്രീയെ കാണാതാകുന്നത് ഭാര്യ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് യുവതി കൂടോത്രം പരിചയമുള്ള ഡോക്ടറെ സമീപിക്കുന്നത്.

ഭര്‍ത്താവും കാമുകിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം പിടിക്കപ്പെടണം എന്നായിരുന്നു യുവതിയുടെ ആവശ്യം. ഇപ്രാകരം കൂടോത്രത്തിന്റെ ഫലമായാണ് ഇവര്‍ പിടിയിലായതെന്നാണ് യുവതിയുടെ വാദം.

ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം ഭര്‍ത്താവും യുവതിയും വേര്‍പെടാന്‍ പറ്റാതാവുകയായിരുന്നു. ഇത് മന്ത്രവാദത്തിന്റെ ഫലമായാണെന്നാണ് ഭാര്യ അവകാശപ്പെടുന്നത്. ഇവരെ ഹോട്ടല്‍ മുറിയില്‍ നിന്നും ഒരു വിധത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button