അഗര്‍ത്തല: ത്രിപുരയിലെ ഡിജിപി കെ.നാഗരാജിനെ ഐജിയായി തരംതാഴ്ത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സിബിഎ കേസ് എടുത്തിട്ടും നാഗരാജിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തിരുത്താന്‍ ത്രിപുര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Post Your Comments