കോട്ടയം•കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്ക്കുംവ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയമ്നം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Post Your Comments