യുഎഇ: യുഎഇയിലെ പൊതുഅവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പൊതുഅവധി ദിവസങ്ങളാണ് പ്രഖ്യാപിച്ചത്. പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവരെക്കാള്‍ അധികം അവധികള്‍ പബ്ലിക് സെക്റ്ററില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കും. ഇത് ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങളാണ് ആനുവല്‍ ലീവില്‍ ഉള്‍പ്പെടുന്നത് ആയിരിക്കുകയുമില്ല.
അവധി ദിവസങ്ങളുടെ പട്ടിക താഴെ,
Post Your Comments