തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ ഉരുൾപൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഞായറാഴ്ച വെളുപ്പിനെയാണ് ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിൽ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ശക്തമായ മഴയേയും കാറ്റിനെയും തുടർന്ന് കട്ടപ്പന കുട്ടിക്കാനം റോഡിലും വെള്ളത്തൂവലിലും മണ്ണിടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു.
Post Your Comments