കോട്ടയം•കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായതോടെയാണ് തീരുമാനം. രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയ്ക്ക് കൈമാറി.
സി.പി.എം പിന്തുണയോടെയാണ് ഇവിടെ കേരള കോണ്‍ഗ്രസ് ഭരണം നടത്തി വന്നിരുന്നത്. യു.ഡി.എഫിന്റെ ഭാഗമായതോടെ സ്ഥാനം ഒഴിയാന്‍ കെ.എം മണി നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments