ബെംഗളൂരു: ബിജെപിയുടെ സിറ്റിങ് സീറ്റായ ജയനഗറിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ ജെഡിഎസ് തീരുമാനം. സഖ്യമായി മത്സരിക്കുന്നതിന്റെ ഭാഗമായി ജെഡിഎസ് അവരുടെ സ്ഥാനാര്‍ഥി കാലെ ഗൗഡയെ പിന്‍വലിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.
Read Also: മനോരമ ന്യൂസിനെതിരെ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി
എംഎല്‍എയായിരുന്ന ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. അതേസമയം ആര് ആര് നഗറില്‍ ജെഡിഎസ് പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസിന്റെ എന്‍ മുനിരത്ന 25,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Post Your Comments