തിരുവനന്തപുരം : ഡിജിപി മുഹമ്മദ് യാസിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ഡിഐജി സേതുരാമൻ പോലീസ് ആസ്ഥാനത്തെ എഐജിയാകും.

Post Your Comments