2017ല്‍ കാലയളവില്‍ പത്തു ലക്ഷത്തോളം പേര് ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി കണക്കുകൾ.
എല്ലാ പ്രായക്കാരിലും പൊതുവായി കണ്ടുവരുന്ന ഒരു ദുശീലമാണ് പുകവലി. എന്നാൽ ഫ്രാൻസിൽ രു വർഷത്തിനിടെ പുകവലി നിര്‍ത്തിയത് പത്ത് ലക്ഷത്തോളം പേരാണ്. കൗമാരക്കാരുടെയും കുറഞ്ഞ വരുമാനമുള്ളവരുടെയും ഇടയിലലാണ് പുകവലി ശീലം കുറഞ്ഞതെന്ന് പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു.
also read: സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്ക; വ്യത്യസ്തമായ പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി
18 വയസിനു മുകളിലുള്ള 26.9 ശതമാനം(1.22 കോടി) ആളുകളാണ് ദിവസേന പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. രാജ്യത്ത് നടത്തിയ
പുകവലിവിരുദ്ധ പരിപാടികളും വില വര്‍ധിച്ചതുമെല്ലാം പുകവലി ഉപേക്ഷിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
Post Your Comments