തിരുവനന്തപുരം ; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫിൽ വിലക്ക്. യുഎഇയും-ബഹ്‌റൈനും കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. അതേസമയം ഈ പ്രശ്‍നത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കയറ്റുമതി വ്യാപാരികൾ രംഗത്തെത്തി.
Post Your Comments