കൊച്ചി: പാല് ഉത്പന്നം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം നല്കി മില്‍മ. ക്ഷീര കര്‍ഷകര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ മേഖലാ യൂണിയനാണ് നിര്‍ദ്ദേശം നല്‍കിയത്. അധികമായി കര്‍ഷകര്‍ അയക്കുന്ന പാലിന് പണം നല്‍കുന്നില്ല. ഇത്തരത്തില്‍ മില്‍മയുടെ നിര്‍ദ്ദേശം ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ നഷ്ടമാണ്.
Post Your Comments