ന്യൂഡല്‍ഹി: ബിജെപി എംപിയുടെ 21 വയസ് പ്രായമുള്ള മകന് അന്തരിച്ചു. മുന്‍ യൂണിയന്‍ മന്ത്രിയും നിലവില്‍ എംപിയുമായ ബന്ദാരു ദട്ടത്രയയുടെ മകന്‍ ബന്ദാരു വൈഷ്ണവാണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
also read: കേരളവും പിടിക്കും, ബിജെപി അധികാരത്തില്‍ എത്തും; അമിത് ഷാ
കഴിഞ്ഞ ബുധനാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെടുന്നതായി വൈഷ്ണവ് പറഞ്ഞു, ഉടന്‍ തന്നെ മുഷീരാബാദ് ഗുരു നാനക് കേര്‍ ആശുപത്രിയിലേക്ക് വൈഷ്ണവിനെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്.
Post Your Comments