യുഎഇ: യുഎഇയിൽ കാലാവസ്ഥാ മാറ്റം മഴയ്ക്ക് സാധ്യത. അറേബ്യൻ കടലിൽ നേരിയ മർദ്ദത്തിലെ കാലാവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ തെക്കുപടിഞ്ഞാൻ അറേബ്യൻ കടലിൽ ഇടിയോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനാണ് മുന്നറിയിപ്പ് നൽകിയത്.
ALSO READ: യുഎഇയിൽ തീരത്തോട് ചേർന്ന് സ്കൈ ജെറ്റ് ഓടിക്കുന്നവർക്ക് കനത്ത പിഴ
ഇവർ നൽകിയ വിവരപ്രകാരം സലാലയിൽ നിന്ന് 1,000 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാൻ അറേബ്യൻ കടലിലാണ് കൊടുങ്കാറ്റിന് സാധ്യത. എന്നാൽ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്.
മിനിമം താപനില 20.2°C ആണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇതിൽ മാറ്റം വന്നേക്കാം. മേഘം മൂടിയ അന്തരീക്ഷമാകാനാണ് സാധ്യത.
Post Your Comments