റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. യെമന്‍ അതിര്‍ത്തിയില്‍ നിന്നാണ് വിമതര്‍ ആക്രമണം നടത്തുന്നത്. സൗദിയുടെ ജനസാന്ദ്രതയുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈലുകള്‍ എത്തിയത്. ജസാന്‍ നഗരം ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു. റിയാദ് ഉള്‍പ്പെടെയുള്ള സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി രണ്ട് മാസമായി ഹൂതി വിമതര്‍ തുടര്‍ച്ചെ മിസൈല്‍ ആക്രമണം നടത്തുകയാണ്.
Post Your Comments