CinemaMovie SongsEntertainment

യുവ നടി തിയറ്ററില്‍ അപമാനിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് താരം

ദുല്ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയ യുവ നടിക്ക് നേരെ അതിക്രമം.

ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരി തേജയാണ് തിയറ്ററില്‍ അപമാനിക്കപ്പെട്ടത്. കുടുംബ സമേതം സിനിമകാണാന്‍ എത്തിയ നടിയ്ക്ക് നേരെ ചിത്രം കാണാന്‍ എത്തിയ ഒരു സ്ത്രീ രംഗത്തെത്തുകയായിരുന്നു.

അച്ഛനും സഹോദരിയ്ക്കുമൊപ്പം ഇരുന്ന തന്നെ വ്യക്തിപരമായി അവര്‍ അപമാനിച്ചു. ഞങ്ങള്‍ സിനിമാക്കാര്‍ അല്ലെന്നും ആണുങ്ങളുടെ ഇടയില്‍ ഇരുന്നു സിനിമ ആസ്വദിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കരഞ്ഞുകൊണ്ട്‌ താരം പറയുന്നു

shortlink

Post Your Comments


Back to top button