ശ്രീലങ്ക: ശ്രീലങ്കയുടെ മുഖ്യ സെലക്ടറായി ഗ്രെയിം ലാബ്രൂയി തുടരുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ടര്‍മാരുടെ ചെയര്‍മാനാണ് ലാബ്രൂയി.
കഴിഞ്ഞ ദിവസമാണ് ലാബ്രൂയിയുടെ കാലാവധി അവസാനിച്ചത്. ലാബ്രൂയിയുടെ പേര് കായിക മന്ത്രിക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ അനുമതി ലഭിക്കുകയായിരുന്നു. ബാക്കിയുള്ള അംഗങ്ങളുടെ വിവരം ഇതുപോലെ അനുമതി ലഭിച്ചാല്‍ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിടും.
Post Your Comments