
കൊല്ലം: പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാളെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരാതിയില്‍ പരാമര്‍ശിക്കുന്ന അഞ്ചുപേരും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തിരച്ചിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് പീഡനത്തിന് ഇരയായത്. ശേഷം കുട്ടിയെ തെന്മല പുളിയറയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments