ദുബായ്: ദുബായിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദുബായ് ടെക്സ്റ്റയില്‍ സിറ്റിയിലെ യോര്‍ക്ക് കാര്‍പെറ്റ് കമ്പനിയിലെ ജീവനക്കാരനും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയുമായ ഷബീര്‍ അലി (32)യാണ് മരിച്ചത്. അസീസ് നഫീസ ദമ്പതികളുടെ മകനാണ്. ദുബായ് കെ.എം.സി.സി പ്രവര്‍ത്തകനുമായിരുന്നു ഷബീര്‍ അലി. ഭാര്യ: ഷാനിബ. മകന്: അബു താഹിര്‍. ഖബറടക്കം ദുബായില്‍ നടന്നു.
ALSO READ:ദുബായിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീപിടിച്ചു
Post Your Comments