പാട്‌ന: പരോൾ ലഭിച്ച ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ച് യോഗാഗുരു ബാബ രാംദേവ്. പാട്‌നയിലെ വീട്ടിലെത്തിയാണ് രാംദേവ് ലാലുവിനെ സന്ദര്‍ശിച്ചത്. ജാമ്യം ലഭിച്ചതില്‍ അഭിനന്ദിക്കാനാണ് താന്‍ ലാലുവിനെ കണ്ടതെന്നും രോഗങ്ങളില്‍നിന്നു മുക്തി തേടാന്‍ യോഗ ചെയ്യണമെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായും രാംദേവ് വ്യക്തമാക്കി.
Read Also: ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം : ഡിജിപിയുടെ അറിയിപ്പ് ഇങ്ങനെ
കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ലാലുവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ പരോൾ നൽകിയതിന് പിന്നാലെ പാട്‌ന ഹൈക്കോടതി അഞ്ചാഴ്‌ചത്തെ ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments