Latest NewsKerala

സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് അപകീര്‍ത്തി ; യുവാവ് പിടിയിൽ

മലപ്പുറം ; ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ പരാതിയിൽ മൊറയൂര്‍ അരിമ്ബ്ര പുലിയാരകുണ്ട് വീട്ടില്‍ അബ്ദുല്‍ ഹക്കീമിനെയാണ് (31) ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നാല് ദിവസം മുൻപാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് വഴി ചിത്രം പ്രചരിപ്പിച്ചത്.

Also read ; കരുതിയത് വെറും ജലദോഷമെന്ന്: 52കാരിയുടെ മൂക്കിലൂടെ വന്നത് ബ്രെയിന്‍ ഫ്‌ലൂയിഡ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button