കൊല്ലം: പോലീസിന്റെ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. കൊല്ലത്ത് വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ച എസ്‌ഐയ്‌ക്കെതിരെ പരാതി. കൊല്ലം തെന്മല എസ് ഐ പ്രവീണിനെതിരെയാണ് വീട്ടമ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. കിടക്കാന്‍ വീടില്ലെന്ന് പറഞ്ഞപ്പോള്‍ കൂടെ വന്നാല്‍ സ്ഥലം ഒരുക്കിത്തരാം എന്ന് എസ് ഐ പറഞ്ഞതായാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.
ALSO READ:ലൈംഗിക അതിക്രമം; ജെഎന്‍യു പ്രൊഫസര്‍ അറസ്റ്റില്‍
Post Your Comments