ദുബായ്: ദുബായിൽ നിശാക്ലബിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പ്രവാസികൾ പിടിയിൽ. നേപ്പാൾ സ്വദേശിനിയും, ഇന്ത്യൻ പൗരനും, ദുബായ് സ്വദേശിയും ചെന്നായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. മദ്യലഹരിയിൽ യുവാക്കളുമായി ഉണ്ടായ തറക്കത്തെ തുടർന്ന് യുവതി തന്നെ കൂട്ടാളികൾ ലൈംഗിക തൊഴിലിന് പ്രയരിപ്പിച്ചുവെന്നും തനിക് പണം നൽകാതെ ബാറിൽ നൃത്തം ചെയ്യിക്കുകയും, അപരിച്ചറുമായി ലൈംഗിബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും പോലീസിൽ പരാതി നൽകി.
ALSO READ:ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയ്ക്ക് സംഭവിച്ചത്
പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. യുവാക്കളിൾ നിന്ന് പണം കൈപ്പറ്റി യുവതി ലൈംഗിക തൊഴിൽ ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യൻ പൗരനും ദുബായ് സ്വദേശിയുമായിരുന്നു ഇതിന് വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നത്. ഇന്ത്യൻ പൗരനും യുവതിക്കും കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
Post Your Comments