KeralaLatest NewsNews

പിതാവ് കല്ലെടുത്തെറിഞ്ഞു; രണ്ടുവയസുകാരന് ദാരുണാന്ത്യം

പിതാവ് കല്ലെടുത്തെറിഞ്ഞു രണ്ടുവയസുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. മകനും മകളും റെയില്‍വേ ട്രാക്കിനടുത്ത് കളിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് ചോട്ടി ലാല്‍ (42) കല്ലെടുത്തെറിഞ്ഞു. മകൾ ഓടി മാറിയെങ്കിലും മകന്റെ തലയിൽ കല്ലുകൊണ്ടു. ഉടൻ തന്നെ മകൻ മരിച്ചു.

മകൻ മരിച്ചതറിഞ്ഞുടൻ ചോട്ടിലാൽ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തെന്നു പോലീസ് ഉദ്യഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button