ലക്നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേര് മരിച്ചു. ആഗ്രയിലാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ സഹായം ലഭിക്കും.
ALSO READ:ശക്തമായ പൊടിക്കാറ്റ് ; ഈ ഗൾഫ് രാജ്യത്ത് ജാഗ്രത നിർദേശം
Post Your Comments