യുഎഇ: റമദാൻ നോമ്പ് കാലത്തെ സ്‌കൂൾ പ്രവർത്തന സമയം ഹ്യൂമൻ ഡെവലപ്മന്റ് അതോറിറ്റി പുറത്തുവിട്ടു. നോമ്പ് കാലയളവിൽ അഞ്ച് മണിക്കൂർ മാത്രമാകും സ്‌കൂളുകൾ പ്രവർത്തിക്കുക. സ്വകാര്യ സ്‌കൂളുകളിലെ പ്രവർത്തന സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്ന് കർശന നിദ്ദേശം നൽകിയിട്ടുണ്ട്. 8-1 വരെയോ അല്ലെങ്കിൽ 8.30- 1.30 വരെയോ ആയിരിക്കും പ്രവർത്തന സമയം.
ALSO READ: യുഎഇയിൽ 3,000ത്തോളം തൊഴിൽ അവസരങ്ങൾ
നോമ്പ് കാലയളവിൽ സ്‌കൂളുകളിൽ യാതൊരു കായിക പരിശീല ക്ളാസുകളും നടത്താൻ പാടില്ല. മുസ്ലിം അല്ലാത്ത അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിന്റെ പരിസരത്തിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ഇവർക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേകം സൗകര്യം സ്‌കൂൾ അധികൃതർ ഒരുക്കും.
Post Your Comments