Latest NewsKeralaNews

ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ശാന്തികവാടത്തിൽ നടക്കും. തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുകയെന്ന് സഹോദരിഇലിസ വ്യക്തമാക്കി. ഇതുവരെയുള്ള തിരച്ചിലിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേനായി ഞായറാഴ്ച വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലിഗ അനുസ്മരണയോഗം സംഘടിപ്പിക്കും.

Read Also: സിനിമപോലൊരു കല്യാണക്കുറിയുമായി ബിബിന്‍ ജോർജ്

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും വരുമോയെന്ന് ഇരുവരും ഉറപ്പ് നൽകിയിട്ടില്ലെന്ന് ഇലിസ അറിയിച്ചു. അടുത്ത ആഴ്ച തങ്ങൾ തിരികെ ലാത്വിയയിലേക്കു പോകും. ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി വീടിനോടു ചേർന്ന പൂന്തോട്ടത്തിൽ സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button