Uncategorized

സെക്‌സിനിടയില്‍ ശബ്ദമുണ്ടാക്കുന്നവരാണോ നിങ്ങളുടെ പങ്കാളികള്‍? എങ്കില്‍ സൂക്ഷിക്കുക

സെക്‌സില്‍ കരുത്ത് തെളിയിക്കാനാണ് ഓരോ പങ്കാളികളും ശ്രമിക്കാറുള്ളത്. എന്നാല്‍ സെക്‌സിന്റെ കാര്യത്തില്‍ അങ്ങനെയല്ല വേണ്ടത്. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ഇതുതന്നെയാണ് സെക്‌സിലും വേണ്ടത്. തുടക്കത്തിലെ എന്തെങ്കിലും ചെയ്തിട്ടു പോകാം എന്നൊരു മനോഭാവം ഒരിക്കലും നല്ലതല്ല. പകരം വളരെ സാവധാനത്തില്‍ പങ്കാളികളുടെ ഓരോ നീക്കങ്ങളും ആസ്വദിച്ചുവേണം സെക്‌സ് ചെയ്യാന്‍.

Image result for bedroom romantic hugs

സെക്‌സ് ചെയ്യുമ്പോള്‍ പല പങ്കാളികളും ശബ്ദമുണ്ടാക്കാറില്ല. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ശബ്ദത്തിന്റെയും സീല്‍ക്കാരങ്ങളുടെയും പങ്ക് വളരെ വലുതാണ്. നിങ്ങള്‍ നിശ്ശബ്ദം ബന്ധപ്പെടുന്നത് പങ്കാളി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. അവരോട് കൂടുതല്‍ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് ഒരു ‘കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍’ എന്ന നിലയില്‍ തന്നെ ആയിരിക്കണം സെക്‌സിനെ വീക്ഷിക്കേണ്ടത്.

Image result for bedroom romantic hugs

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് പശ്ചാത്തലമായി മ്യൂസിക് ഇഷ്ടപ്പെടുന്നവരുമുണ്ട്.ഇതില്‍ തന്നെ പ്രണയഗാനങ്ങള്‍ പശ്ചാത്തലത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഇവരില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്, പ്രണയത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഗാനങ്ങള്‍ക്ക് കിടപ്പറയില്‍ വിസ്മയം സൃഷ്ടിക്കാനാകും.

Image result for bedroom romantic hugs

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഒരിക്കലും നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന ചില പാശ്ചാത്യ സംഗീത ആല്‍ബങ്ങള്‍ കിടപ്പറയില്‍ പ്ലേ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ലൈംഗിക ബന്ധം തന്നെ ഒരു സംഗീതമാണ്എങ്കിലും സെക്‌സിലേര്‍പ്പെടുമ്പോള്‍ പശ്ചാത്തലത്തിലുയരുന്ന സംഗീതത്തിന്റെയും പങ്കാളികള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെയും സംഗമം നിര്‍മ്മിക്കുന്നത് അനുഭൂതിയുടെ ഒരു പുതിയ ലോകമാണ്.

Image result for bedroom romantic hugs

ചിലര്‍ക്കാകട്ടെ, ലൈംഗികബന്ധത്തിന് ശേഷമുള്ള ആലസ്യത്തില്‍ സംഗീതം ആസ്വദിക്കുന്നതാണ് ഇഷ്ടം. നിങ്ങളുടെ കിടപ്പറയില്‍ ഇനിമുതല്‍ നിശ്ശബ്ദതയ്ക്ക് വിലക്കേര്‍പ്പെടുത്തി ലൈംഗിക ജീവിതം ഭദ്രമാക്കാന്‍ ശ്രമിക്കണം. ലൈംഗികബന്ധം കൂടുതല്‍ ആസ്വദിക്കാന്‍ സബ്ദം നമ്മെ സഹായിക്കും എന്ന കാര്യം മറക്കാതിരിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button