
ദോഹ ; ഖത്തറിൽ മലയാളി വിദ്യാർഥിനി അന്തരിച്ചു. കല്ലുവാതുക്കൽ ചിറക്കര സരസ്വതി വിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ പിള്ളയുടെയും (ഖത്തർ പെട്രോളിയം ഉദ്യോഗസ്ഥൻ) സുജിതകുമാരിയുടെയും മകൾ നിധി സുജിത (11) ആണ് ദോഹയിൽ വെച്ച് അന്തരിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന്. ഒരു സഹോദരിയുണ്ട്.
Also read ;അസ്ഥികൂടം കണ്ടെത്തിയ സഭേവം; പോലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments