KeralaLatest News

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ആലപ്പുഴ ; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മേയ് 28ന്. വോട്ടെണ്ണൽ  31ന് നടക്കും. നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10ന്. പിൻവലിക്കാനുള്ള അവസാന തീയതി മേയ് 14. 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. ജില്ലയിൽ മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു. ചെ​ങ്ങ​ന്നൂ​രി​ല്‍ നേ​ര​ത്തെ​ത​ന്നെ പാ​ര്‍​ട്ടി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ള്‍ ആ​രം​ഭിച്ചിരുന്നു. സ​ജി ചെ​റി​യാൻ(എൽഡിഎഫ്),ഡി. ​വി​ജ​യ​കു​മാ​ര്‍ (യു​ഡി​എ​ഫ്) പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള (ബി​ജെ​പി) എന്നിവരാണ് സ്ഥാനാർത്ഥികൾ.

Also read ;മന്ത്രിക്ക് ജയിലിനുള്ളില്‍ നിന്നും അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍: പിന്നീട് സംഭവിച്ചത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button