ശക്തമായ ഭൂചലനത്തെ തുടര്ന്ന് പരിഭ്രാന്തിയിലായി ജനങ്ങൾ .റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൊളംബിയയിലെ കാൽഡാസ് പ്രദേശത്ത് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Post Your Comments