Latest NewsIndiaNews

ബാലികയെ പീഡിപ്പിച്ചതിനു ശേഷം കൊന്ന് കുഴിച്ചുമൂടി

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി. ബി​ഹാ​റി​ലെ മു​സ​ഫ​പു​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ്​ സംഭവം . കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്തെ പാ​ട​ത്ത്​ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​താ​യി കണ്ടെത്തി. ​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ്​ കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. മൃ​ത​ദേ​ഹം മു​സ​ഫ​പു​ർ ശ്രീ​കൃ​ഷ്​​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button