![](/wp-content/uploads/2018/04/liga-2-1.jpg)
തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു . ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലായിരുന്നെന്നാണ് ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. കോവളത്ത് വിദേശ വനിത ലിഗ മരണപ്പെട്ട സംഭവത്തില്‍ ദിനംപ്രതി ദുരൂഹതയേറി വരുകയാണ്. മാത്രവുമല്ല, ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിനായി ചികിത്സയ്‌ക്കെത്തിയത് ഡോക്ടര്‍ വ്യക്തമാക്കി. കൂടാതെ മൂന്നാഴ്ച്ച ലിഗയ്ക്ക് ചികിത്സ നല്കിയെന്നും, ലിഗയ്ക്ക റിസോര്‍ട്ടിന് പുറത്ത് പുകവലിക്കാന്‍ പോകുന്ന പതിവുണ്ടായിരുന്നെന്നും, കാണാതായ ദിവസം രാവിലെ അവര്‍ യോഗാ സെഷനില്‍ പങ്കെടുത്തിരുന്നില്ലെന്നും, ഡോക്ടര്‍ പറഞ്ഞു.
Post Your Comments