ലണ്ടന്‍ : ലോകത്തില്‍ ആദ്യമായി ആ മാരകലൈംഗികരോഗം ചികിത്സിച്ചു ഭേതമാക്കിയതായി ബ്രിട്ടനിലെ ഡോക്ടര്‍മാര്‍. ഇതു ലൈംഗികരോഗ നിര്‍മാര്‍ജന ശ്രമങ്ങള്‍ക്ക് ഏറെ പ്രതിക്ഷ നല്‍കുന്ന നേട്ടമാണ് എന്നു പറയുന്നു. ലൈംഗിക ബന്ധത്തിലൂടെ പിടിപെടുന്ന ഗോണേറിയ എന്ന രോഗം ഒരിക്കല്‍ പിടിപെട്ടാന്‍ പിന്നീട് ഒരിക്കലും ചികിത്സിച്ചു ഭേതമാക്കാന്‍ കഴില്ല. എന്നാല്‍ ഗോണേറിയ ചികിത്സിച്ചു ഭേതമാക്കിയ വിവരം ഏറെ സന്തോഷത്തോടെയാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ലൈംഗികരോഗവിഭാഗം മേധാവി ഡോ: ഗ്വെണ്ട ഹ്യൂസ് ലോകത്തെ അറിയിച്ചത്.
ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണു ബ്രീട്ടീഷ് യുവാവിനു ഗൊണേറിയ പിടിപെട്ടത്. തുടര്‍ന്നു പല മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു എങ്കിലും അതെല്ലാം പരാജയമാകുകയായിരുന്നു. തുടര്‍ന്ന് എര്‍ട്ടാപെനം എന്ന് ആന്റിബയോട്ടിക് കൃത്യമായി നല്‍കിയതോടെ രോഗത്തെ ചെറുക്കാന്‍ കഴിഞ്ഞു.
Post Your Comments