പത്തനംതിട്ട : റാന്നി അടിച്ചിപുഴ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ റാന്നി നിയോജക മണ്ഡലത്തിലാണ് ബിജെപി ഹര്‍ത്താല്‍

Post Your Comments