ലണ്ടൻ ; പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദം കയറ്റി അയക്കുന്നവരോട് അതെ ഭാഷയിൽ മറുപടി നൽകും. ലണ്ടനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാത്സംഗം രാഷ്ട്രീയ വത്കരിക്കേണ്ട സംഭവമല്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആശങ്കയുളവാക്കുന്നു. ആണ്കുട്ടികളെയാണ് നിരീക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also read ;ഡൽഹി സർക്കാർ നിയമിച്ച ഒൻപത് ഉപദേഷ്ടാക്കളെ കേന്ദ്രം റദ്ദാക്കി: കാരണം ഇത്
Post Your Comments