യുഎഇ: മലയാളികള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് അക്ഷയ തൃതീയ. ഈ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ വളരെ നല്ലതാണ് എന്നാണ് വിശ്വാസം. പ്രവാസികളും ഇത്തരത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാറുണ്ട്. യുഎഇയിലുള്ള പ്രവാസികള്‍ക്ക് ഇക്കുറി അക്ഷയ തൃതീയ ദിനത്തില്‍ വന്‍ ഓഫറാണ്.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നവര്ക്ക് വാറ്റ് നല്‍കാതെ വാങ്ങാം. എന്നാല്‍ യുഎഇയിലെ എല്ലാ ജ്വല്ലറിയില്‍ നിന്നും ഇത് സാധിക്കില്ല. സ്കൈ ജുവലേഴ്സാണ് പ്രവാസികള്‍ക്കായി വമ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജുവലേഴ്സിന്റെ ഔട്ട്ലെറ്റുകളില് നിന്നും വാറ്റില്ലാതെ സ്വര്‍ണം വാങ്ങാനാവും. 50 ശതചമാനം മുചല്‍ 100 ശതമാനംവരെ വാറ്റ് കുറച്ചാണ് വില്‍പ്പന.
Post Your Comments