Latest NewsKerala

ലോക്കപ്പുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം

കൊച്ചി ; സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നടപടി. 471 പോലീസ് സ്റ്റേഷനുകളിൽ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് നി​ർ​ദേ​ശം നൽകിയിരിക്കുന്നത്.

Also read ;മകള്‍ക്കിട്ട പേര് ആസിഫ: അച്ഛന്‌റെ പോസ്റ്റ് വൈറല്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button