ചെന്നൈ: സര്‍ക്കാരിനെ വിമര്‍ശിച്ച ഗായകന്‍ അറസ്റ്റില്‍. തമിഴ് ഗായകൻ കോവനാണ് അറസ്റ്റിലായത്. കാവേരി മാനേജ്മെന്റ് ബോർഡ് (CMB) രൂപീകരിക്കുന്നതിനെതിരെ കേന്ദ്ര-തമിഴ്നാട് സർക്കാരുകൾക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് ഫോക്ക് ഗായകൻ മുരുകനെ കസ്റ്റഡിയിലെടുത്തത്.
read also: കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്
വിവിധ രാഷ്ട്രീയ പാർട്ടികൾ കാവേരി മാനേജ്മെന്റ് ബോര്‍ഡ്(സിഎംബി) രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments