CinemaLatest NewsIndiaNews

പ്രമുഖ ചലച്ചിത്ര നടന്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ചലച്ചിത്ര അഭിനേതാവ് രാജ് കിഷോര്‍ അന്തരിച്ചു. 85 വയസായിരുന്നു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഹൃദയസ്തംഭനം ഉണ്ടാവുകയും മുംബൈയിലെ വസതിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

പഡോസാന്‍, ദീവാര്‍, രാം ഓര്‍ ശ്യാം, ഹരേ രാമ ഹരേ കൃഷ്ണ, ആസ്മാന്‍, ബോംബെ ടു ഗോവ, കരണ്‍ അര്‍ജുന്‍ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തിനു ബോളിവുഡില്‍ സ്ഥാനമുറപ്പിച്ചു നല്‍കിയത്.

 

shortlink

Post Your Comments


Back to top button