KeralaLatest News

വിഴിഞ്ഞം കരാർ കാലാവധി നീട്ടൽ ; മുഖ്യമന്ത്രിയുടെ തീരുമാനമിങ്ങനെ

തിരുവനന്തപുരം: വിഴിഞ്ഞം കരാർ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും വിഴിഞ്ഞം തുറമുഖ കരാർ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ അദാനി പോർട്സ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെന്നും ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഡ്ര​ഡ്ജ​ർ ത​ക​ർ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് അ​റി​യി​ച്ചിരുന്നു.

ALSO READ ;കൂടുന്ന പെട്രോള്‍ വിലയിൽ ആശങ്കപെടേണ്ട; വേറിട്ട ആശയവുമായി കേന്ദ്ര സര്‍ക്കാര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button