KeralaLatest NewsNews

ചോരയൊലിപ്പിച്ച് ട്രാക്കില്‍ കിടന്ന കുഞ്ഞിന് പിന്നീട് സംഭവിച്ചതിങ്ങനെ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

എറണാകുളം: കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്. ആ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു. ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ ആ അമ്മ തളര്‍ന്നിരുന്നു.

എറണാകുളത്ത് ഇന്നലെ സംഭവിച്ചത് നാടിനെ നടുക്കി. സംഭവമായിരുന്നു. ചോരയൊലിപ്പിച്ച് ട്രാക്കില്‍ കിടന്ന കുഞ്ഞിനെ പോലീസ് രക്ഷിച്ചത് അതി സാഹസികമായാണ്. ജെനീഷ് ചേറാംപള്ളി എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button