Latest NewsNewsInternationalGulf

അബുദാബിയില്‍ സ്റ്റണ്ട് ഡ്രൈവിംഗ്, വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് പണികിട്ടി

അബുദാബി: അല്‍ അയിന്‍ റോഡിലൂടെ കാറില്‍ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്ക് മുട്ടന്‍ പണി കിട്ടി. അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ യൂണിറ്റ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പൊറപ്പെടുവിച്ചു.

രാത്രി വൈകി മൂന്ന് യുവാക്കളാണ് റോഡില്‍ സ്റ്റണ്ട് നടത്തിയത്. നാലാമന്‍ ഈ സ്റ്റണ്ടിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇവരുടെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സംഭവം പോലീസ് ശ്രദ്ധയിലും പെട്ടു. തുടര്‍ന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്യാന്‍ അബുദാബി പോലീസ് സോഷ്യല്‍ മീഡിയ യൂണിറ്റ് ഉത്തരവിട്ടത്.

شرطة أبوظبي تضبط 4 أشخاص في العين ارتكبوا مخالفات مرورية ونشروها بالتواصل الإجتماعي . . حذرت شرطة أبوظبي الجمهور من إساءة استخدام مواقع التواصل الإجتماعي عبر الظهور بشكل سلبي بارتكاب المخالفات المرورية وتصوير مقاطع عنها ونشرها في صورة واضحة لمخالفة القانون. وكانت شرطة أبوظبي ضبطت 4 أشخاص ارتكبوا مخالفات مرورية من الدرجة الأولى في العين ونشروها على مواقع التواصل الاجتماعي للتباهي بين اقرانهم مما يؤثر سلبا في تشجيع فئة من المراهقين على ارتكاب مثل هذه المخالفات الخطرة. وحث العقيد احمد محمد الزيودي مدير إدارة مرور منطقة العين في مديرية المرور والدوريات بقطاع العمليات المركزية على الالتزام بأخلاقيات القيادة والابتعاد عن السلوكيات الخاطئة التي تعرض حياة الأفراد للخطر وتشكل مصدر إزعاج للسكان في أوقات متأخرة من الليل . وفي التفاصيل أوضح الرائد سيف محمد نعيف العامري رئيس قسم المباحث في إدارة مرور العين إن وحدة متابعة مواقع التواصل الاجتماعي في القسم رصدت مخالفات خطرة ارتكبها بعض الشباب و لوحظ قيام ثلاثة منهم قاموا بالتسابق في عدد من المناطق السكنية والشوارع الرئيسية في ساعات متأخرة من الليل، و" تفحيط الويلات "وقيادة مركباتهم بسرعة جنونية وبصورة تشكل خطرا على حياتهم وعلى حياة مستخدمي الطريق، في حين يقوم الرابع بتصوير هذه المخالفات ونشرها على مواقع التواصل الاجتماعي.، مشيراً إلى أن وحدة متابعة مواقع التواصل الاجتماعي في القسم قامت بمتابعتهم بعد اتخاذ الإجراءات القانونية اللازمة واتخذت إجراءاتها بضبطهم. #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني ‎‏#UAE #AbuDhabi #ADPolice #ADPolice_news ‎‏#security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

ട്രാഫ്ക് നിയമ ലംഘനം, അപകട ഡ്രൈവിംഗ് തുടങ്ങി വിവിധ കേസുകള്‍ ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button