5ജി ടെക്നോളജിയുടെ ട്രയല്‍ നടത്തി എയർടെൽ. ഗുഡാസിറ്റിയിലാണ് ട്രയൽ നടത്തിയത്. ഇത് പുതിയ സാങ്കേതിക ടെക്നോളജിയുടെ (IODT) സഹയാത്തോടെയാണ് ചെയ്തത്.
എയര്‍ടെല്‍ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് ചൈനീസ് നിര്‍മ്മിതമായ ഹുവാവെയുടെ മോഡലുകള്‍ക്ക് ഒപ്പം ചേര്‍ന്നാണ്. ഇന്ത്യയില്‍ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത്.
read also: ജിയോക്ക് വീണ്ടും വെല്ലുവിളിയുമായി എയർടെൽ
പുതിയ സാങ്കേതിക ടെക്നോളജി 2020 ല്‍ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ ജിയോയാണ് 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത്. നിലവില്‍ ലഭിക്കുന്ന 4ജി നെറ്റ്വര്‍ക്കിനെക്കാളും 100 മടങ്ങു സ്പീഡില്‍ ആണ് എയര്‍ടെലിന്റെ 5ജി പ്രവര്‍ത്തിക്കുക എന്ന് എയര്‍ടെലിന്റെ ഡയറക്ടര്‍ അബേ അറിയിച്ചു .
Post Your Comments