Latest NewsNewsIndia

മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഈടാക്കാൻ നിർദേശം

മുംബൈ: മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഈടാക്കാൻ നിർദേശം. 17 രൂപമുതല്‍ 25 രൂപവരെയാണ് ഓരോ തവണയും സ്വൈപ്പ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുക. ഇതിനൊപ്പം തന്നെ ജിഎസ്ടിയും ബാധകമാകും.

Read Also: കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വലഞ്ഞവരുടെ മുന്നില്‍ ദൈവത്തെപ്പോലെ ഷാര്‍ജ ഭരണാധികാരി

ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഈടാക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button