
ബെംഗളൂരു•ബെംഗളൂരുവിൽ ഒരാഴ്ചയായി കാണാതായിരുന്ന മലയാളി ‘ഓല’ ടാക്സി ഡ്രൈവറെമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അയ്യന്തോൾ തറയിൽ ടി.എൽ.സോമന്റെ മകൻ ടി.റിൻസൻ (23) ആണു മരിച്ചത്. ഹൊസൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
18 നു രാത്രി 11.30നാണ് അവസാന ട്രിപ്പ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വാഹനം തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണെന്നു സംശയിക്കുന്നു.
Post Your Comments