എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് ആകൻ അവസരം. ജൂനിയര്‍ എക്സിക്യൂട്ടീവ് (സിവില്‍)- 100, ജൂനിയര്‍ എക്സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍)- 100, ജൂനിയര്‍ എക്സിക്യൂട്ടീവ് (ഇലക്‌ട്രോണിക്സ്)- 330, ജൂനിയര്‍ എക്സിക്യൂട്ടീവ് (ആര്‍കിടെക്ചര്‍)- 12 എന്നിങ്ങനെ ആകെ 542 ഒഴിവുകളാണുള്ളത്. ഗേറ്റ് 2018 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷിക്കാം. വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം റഗുലര്‍ എന്‍ജിനിയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ
മാര്‍ച്ച് 28 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.
അവസാന തീയതി ; ഏപ്രില്‍ 27
Post Your Comments